Question: ജീവൻ നിലനിർത്താൻ മാസത്തിൽ ഒരിക്കൽ എങ്കിലും ഡയാലിസിസ് നടത്തേണ്ടിവരുന്ന രോഗികൾക്ക് പ്രതിമാസം 900 രൂപ സഹായം നൽകുന്ന പദ്ധതി
A. സമാശ്വാസം
B. ആശ്വാസ കിരണം
C. സ്നേഹ സ്പർശം
D. സ്നേഹപൂർവ്വം
Similar Questions
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?
A. കണ്ണൂർ
B. മലപ്പുറം
C. കോഴിക്കോട്
D. കാസർഗോഡ്
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വനിതാ ശിശു വികസന മന്ത്രാലയം ആരംഭിച്ച കേന്ദ്രീകൃത പ്ലാറ്റ്ഫോം